Posts

Annapoorna Sanctuary Chronicles!

Image
A Date with the Mighty Mountains!!  Above the clouds, Beyond the comfort zone, Below the world’s highest peaks!! My Annapurna Base Camp (ABC) trek plan finally materialised after 2 long years of yearning and dreaming about it and the adventure began on a bright May morning. I started with a flight to Gorakhpur, followed by a 2-hour taxi ride to the Sunauli border. From there, an overnight bus whisked me away, pulling into the Pokhara bus park on a freezing, misty dawn. I capped off the journey with a brisk bike-taxi ride to my hotel, ready to spend the day resting and adjusting to the new altitude. I’ve put together a detailed day-by-day travelogue; feel free to skim the details or jump straight to the summary at the end. Pokhara is the gateway to the Annapurna region. Day-1 was spent exploring Phewa lake and some nice food streets where you can try Himalayan Java coffee and do some last-minute shopping for the trek. I also visited the International Mountain Museum and Gupteshwar M...

ഏകാന്തതയും പട്ടുനൂൽപ്പുഴുവും !

Image
അസ്തിത്വപരമായ ഏകാന്തതയും, നിശബ്ദദയും, വിഷാദവും, ഇരുട്ടും നിറഞ്ഞ് നിൽക്കുന്ന സ്വന്തം ഹൃദയത്തിൻറെ  ഇടവഴികളിലൂടെ ഒച്ചയില്ലാതെ, ആരാലും കാണപ്പെടാതെ നടക്കുകയും, ഉള്ളിലെ രഹസ്യ ലോകത്ത് ജീവിക്കുകായും ചെയ്യുന്ന കുറെ പേർ.    പുറംലോകത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ആന്തരിക യാത്രയിലാണ് 13കാരൻ  സാംസ. ആനി, വിജയൻ, ഇലു, ദാമു, സ്റ്റീഫൻ, മാർക്ക് സർ  തുടങ്ങിയവർ, കഥയിൽ വൈകാരിക ആഴവും വിഷാദത്തിന്റെ സ്പർശവും നിതാന്ത  ദുഃഖത്തിന്റെ അടരുകളും ചേർത്തു കൊണ്ട് കൂടെയുണ്ട് . പറക്കാനായാലും പ്യൂപ്പ കളയാത്തവരും,  മരണപ്പെട്ടവരും ഉണ്ട് . നാം ഓരോരുത്തരും പുറത്തുള്ളവർ കാണുന്ന പോലെ അല്ല, നമുക്ക് തന്നെ അപരിചിതമായ മറ്റു പല നിഗൂഢ  ലോകങ്ങൾ, ജീവിതങ്ങൾ ഉള്ളിൽ കൊണ്ട് നടക്കുന്നവരാണ്! അതിനുള്ള അന്വേഷണത്തിനായി പ്രേരിപ്പിക്കുന്നു ഹരീഷിന്റെ പട്ടുനൂൽപ്പുഴു!  
Image
'' ജാതിക്ക് ജാതി പഗെ , നായിക്ക് നായി പഗെ . തരൈട്ട് ബരേനൗ ഇരട്ട് ഉജ്ജിണ്ട പോവാന്ത് ''!! എന്ന് വെച്ചാൽ , ' ജാതിക്ക് ജാതി ശത്രു , നായയ്ക്ക് നായ ശത്രു . തലയില്‍ വരച്ചത് ഇല കൊണ്ട് മായ്ച്ചാല്‍ പോവില്ല .' മരണവംശം വായിച്ചു കഴിഞ്ഞപ്പോൾ !!! ഇതിനു മുമ്പും എത്രെയോ പുസ്തകങ്ങൾ പല കാലങ്ങളിൽ ആവർത്തിച്ചു വായിച്ചിട്ടുണ്ട് ,  അവയെല്ലാം വേറിട്ട അനുഭവങ്ങൾ തന്നിട്ടുമുണ്ട് , എന്നാൽ ആദ്യമായാണ് ഒന്നിന് പുറകെ രണ്ടവർത്തി വായിക്കുന്നത് , അപ്പോൾ ഈ കഥയുടെ ആഴവും പരപ്പും അടിയൊഴുക്കും ഒന്ന് ഓർത്തു നോക്കു !! ' പൊനം ' വായിച്ചു മരണവംശം വായിക്കുമ്പോൾ കഥാ പരിസരം ഒരേ പോലെ ആണോ എന്ന് ആദ്യം തോന്നുമെങ്കിലും , കഥാപാത്രങ്ങൾ നമ്മളെ ഭാവനയുടെ രണ്ടു ആറ്റങ്ങളിലേക്ക് കൊണ്ട് പോകും . റാക്കും തോക്കും , പെണ്ണും മണ്ണും ജീവിതത്തിന്റെ ഭാഗമായ കുറേയേറെ മനുഷ്യരുള്ള ഏര്‍ക്കാന . 'മക്കോണ്ടോ' പോലെ ' ഒരു ദേശത്തിന്റെ കഥ ' തന്നെ . കാസര്‍കോട് - കര്‍ണ്ണാടക അതിര്‍ത്തിയിലെ ഈ   സങ്കല്‍പദേശത്തെ തലമുറകളിലൂടെ കൈമാറിയ തീരാപ്പക തീര്...

Kudremukha National Park

Image
Kudremukha and Nethravati beckoned & We couldn’t resist!!  On this long Diwali weekend, a group of friends embarked on a short adventure-get-away to Chikamagaluru, driving 330 kms from Bangalore, to explore the peaks of Kudremukha National Park!!  After 8 hrs of fun, stories and laughter on wheels, we arrived at the homestay where the host’s warm welcome with hot coffee and snacks made us reminisce the vacation visits to our ancestral homes!! Soon it started pouring down! With an early homemade Malanaadu dinner and readying the backpack for the first trek, we retreated to the beds in the dormitory; chatting, laughing as in those old hostel days, until we dozed off. Day1 All geared up early in the morning with a healthy & heavy breakfast and packed lunch; we were aboard the jeep for a 7kms offroad bumpy ride that landed us near the forest office. Our trek permit and ID cards were checked, and we were allotted a guide. (permit fee of 575/- is to be paid online for the pe...